• inner_social
  • inner_social
  • inner_social

VIDEO- പ്രവാസി സ്ത്രീകൾ: പ്രശ്നങ്ങൾ, പരിഹാരങ്ങൾ, നേട്ടങ്ങൾ

ലോക വനിതാ ദിനത്തോടനുബന്ധിച്ച് കണക്റ്റിംഗ് കേരളം സംഘടിപ്പിച്ച ഓൺലൈൻ ചർച്ച. പ്രവാസി സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, പരിഹാരങ്ങൾ, നേട്ടങ്ങൾ.
പങ്കെടുക്കുന്നവർ
നിഷ രത്നമ്മ (പ്രവാസി സംരംഭക, മാധ്യമ പ്രവർത്തക, സംവിധായിക)
തൻസി ഹാഷിർ (ലോക കേരളസഭ അംഗം, എഡിറ്റർ -റേഡിയോ ഗോൾഡ് 101.3 എഫ് എം )
ശ്രീകല പ്രകാശൻ ( അദ്ധ്യാപിക, സാംസ്‌കാരിക പ്രവർത്തക)
അനുപമ മോഹൻ – മോഡറേറ്റർ
വീഡിയോ കാണാം;