• inner_social
  • inner_social
  • inner_social

വിജയകാന്തിന്റെ സംസ്‌കാര ചടങ്ങിനെത്തിയ നടൻ വിജയ്‌ക്കെതിരെ ചെരുപ്പേറ്

അന്തരിച്ച സൂപ്പർ താരം വിജയകാന്തിന്റെ സംസ്‌കാര ചടങ്ങിനെത്തിയ നടൻ വിജയ്‌ക്കെതിരെ ചെരുപ്പേറ്. സംസ്‌കാരം കഴിഞ്ഞ് പോകും വഴിയാണ് വിജയുടെ പിന്നിലേക്ക് ജനക്കൂട്ടത്തിൽ നിന്ന് ചെരുപ്പെറിഞ്ഞത്. ആരാണ് ചെരുപ്പെറിഞ്ഞതെന്നോ, എന്തിനാണ് ചെരുപ്പെറിഞ്ഞതെന്നോ അറിയില്ല.

വീഡിയോ കാണാം: