• inner_social
  • inner_social
  • inner_social

VIDEO -‘ആശയമുണ്ടോ കൈത്താങ്ങുണ്ട്’: പ്രവാസികൾക്കായി നോർക്ക റൂട്ട്സ് NDPREM പദ്ധതി

NDPREM പദ്ധതി-നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ്

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികള്‍ക്കായുളള കേരള സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതി. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴിലോ ചെറുകിട സംരംഭങ്ങളോ തുടങ്ങുന്നതിന് സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 30 ലക്ഷം വരെ.15 ശതമാനം മൂലധന സബ്‌സിഡി (പരമാവധി മൂന്നു ലക്ഷം രൂപ) മൂന്നുശതമാനം പലിശസബ്‌സിഡിയും (നാലുവര്‍ഷം വരെ).