വിജയ് മിൽട്ടൺ സംവിധാനം ചെയ്യുന്ന വിജയ് ആൻ്റണി ചിത്രം ‘മഴൈ പിടിക്കാത്ത മനിതൻ്റെ’ ടീസർ റിലീസ് ചെയ്യുന്ന പുറത്തിറക്കി.തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഒരു കംപ്ലീറ്റ് ആക്ഷൻ ത്രില്ലർ ചിത്രവുമായാണ് ഇത്തവണ വിജയ് ആന്റണി എത്തിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ശരത് കുമാര്‍, സത്യരാജ്, മേഘ ആകാശ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ വിജയ് മില്‍ട്ടണ്‍ തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം അച്ചു രാജാമണി, വിജയ് ആന്‍റണി, എഡിറ്റിംഗ് കെ എല്‍ പ്രവീണ്‍.
ടീസർ കാണാം ;