• inner_social
  • inner_social
  • inner_social

അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടങ്ങള്‍; മുന്നറിയിപ്പ് വീഡിയോയുമായി അബുദാബി പോലീസ്

അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. അശ്രദ്ധയോടെ വാഹനം ഓടിച്ചുണ്ടായ അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചായിരുന്നു പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. നിയമം ലംഘഘിക്കുന്നവർക്കെതിരെ 800 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റും പിഴയായി ചുമത്തുമെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു.

വീഡിയോ കാണാം