എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; അക്രമി പിടിയില്‍
എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം.ന്യൂയോര്‍ക്കില്‍ വച്ചാണ് ആക്രമണം നേരിടേണ്ടി വന്നത്. പ്രസംഗിക്കാനായി..
റഷ്യക്കെതിരായ പ്രത്യാക്രമണത്തിന് ആക്കം കൂട്ടാൻ യുക്രൈന് അമേരിക്കയുടെ വൻ ആയുധസഹായം
റഷ്യക്കെതിരായ പ്രത്യാക്രമണത്തിന് ആക്കം കൂട്ടാൻ ഉക്രയ്‌ന് അമേരിക്കയുടെ വൻ ആയുധസഹായം. 100 കോടി..
തെഹ്‌രിക് ഇ താലിബാൻ നേതാവ് ഒമർ ഖാലിദ് ഖൊറസാനിയും 3 കൂട്ടാളികളും കൊല്ലപ്പെട്ടു
ഭീകരസംഘടനയായ തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാന്റെ (ടിടിപി) നേതാവ് ഒമർ ഖാലിദ് ഖൊറസാനിയും..
നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശന വിഷയത്തില്‍ മുന്നറിയിപ്പുമായി ചൈന
അമേരിക്കയുടെ ഹൗസ് ഓഫ് റപ്രസെന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശന വിഷയത്തില്‍..
യുഎസ് സെെന്യം ഗള്‍ഫ് മേഖല വിട്ടുപോകില്ല; ജോ ബൈഡൻ
ചൈനയ്ക്കും റഷ്യക്കും ഇറാനും കയറിക്കൂടാന്‍ ഇടവരുത്തുംവിധം ഗള്‍ഫ് മേഖലയില്‍ നിന്നും അമേരിക്ക വിട്ടിറങ്ങിപോകില്ലെന്ന്..
ടെക്‌സസില്‍ ട്രക്കിനുള്ളിൽ 46 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ
അമേരിക്കയിലെ ടെക്‌സസിൽ 46 കുടിയേറ്റക്കാരെ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ടെക്‌സസിലെ സാൻ..
ആരതി പ്രഭാകർ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവ്
ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ ഡോ. ആരതി പ്രഭാകറിനെ തന്റെ ശാസ്ത്ര ഉപദേഷ്ടാവായി നാമനിർദേശം..
ജൂലിയൻ അസാൻജിനെ അമേരിക്കയിലേക്ക് നാടുകടത്താൻ സമ്മതിച്ച് യുകെ
വിക്കി ലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ അമേരിക്കയിലേക്ക് നാടുകടത്താൻ സമ്മതിച്ച് യുകെ. കൈമാറാനുള്ള..
മിഡില്‍ ഈസ്റ്റ് സഖ്യരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ അടിയന്തരമായി ഇടപെടലുകളുണ്ടാവണമെന്ന് യു.എസ് സെനറ്റര്‍
മിഡില്‍ ഈസ്റ്റ് സഖ്യരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ അടിയന്തരമായി ഇടപെടലുകളുണ്ടാവണമെന്ന് യു.എസ് സെനറ്റര്‍. ഫോറിന്‍..
‘ജാഗ്രത തുടരുക’: ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന
ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞയാഴ്ച വൈറസ്..
യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ അമേരിക്ക സ്വീകരിക്കും
യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക്..
യുക്രൈനിൽ രാസായുധം റഷ്യ പ്രയോഗിച്ചാല്‍ കടുത്ത വില നല്‍കേണ്ടിവരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍
യുക്രൈനിൽ രാസായുധം റഷ്യ പ്രയോഗിച്ചാല്‍ കടുത്ത വില നല്‍കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ..
ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച 57കാരന്‍ മരിച്ചു
ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് (57) അന്തരിച്ചു. ജനുവരി..
VIDEO-‘ആയുധം താഴെവെച്ച് കീഴടങ്ങില്ല’; വിഡിയോ സന്ദേശവുമായി യുക്രൈൻ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി
റഷ്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് യുക്രൈൻ പ്രസിഡന്റ്..
യു.എസിനും യൂറോപ്യൻ യൂണിയനും പിന്നാലെ റഷ്യയ്‌ക്കെതിരെ ഉപരോധവുമായി കൂടുതൽ രാജ്യങ്ങൾ
യുക്രൈനിൽ റഷ്യ സൈനികനീക്കങ്ങൾ ആരംഭിച്ചതിനു പിന്നാലെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങൾ. അമേരിക്ക ആരംഭിച്ച..