ബ്രിട്ടിഷ് തിരഞ്ഞെടുപ്പ്; ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടിയെന്ന് സർവേ ഫലങ്ങൾ
ബ്രിട്ടനിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി കനത്ത തിരിച്ചടി നേരിടുമെന്ന്..
തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ച് ബ്രിട്ടൻ; ജൂലൈ നാലിന് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഋഷി സുനക്
ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂലൈ നാലിന് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്..
രണ്ട് വര്‍ഷത്തെ തര്‍ക്കത്തിനൊടുവില്‍ റുവാണ്ട കുടിയേറ്റ ബില്‍ യുകെ പാര്‍ലമെന്റ് പാസാക്കി
അനധികൃതമായി ബ്രിട്ടനില്‍ അഭയം തേടിയെത്തുന്ന കുടിയേറ്റക്കാരെ ‘മൂന്നാം ലോക’രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താന്‍ സര്‍ക്കാരിനെ..
റമദാൻ സമ്മാനം; മുസ്‌ലിം വിശുദ്ധ സ്ഥാപനങ്ങൾ സംരക്ഷിക്കാൻ 150 മില്യണ്‍ ഡോളര്‍ അനുവദിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍
രാജ്യത്തെ ഇസ്ലാം മത വിശ്വാസികൾക്ക് റമദാൻ സമ്മാനമായി 150 മില്യണ്‍ ഡോളര്‍ അനുവദിച്ച്..
തീവ്രവാദ കാഴ്ചപ്പാടുകളുള്ള വിദ്വേഷപ്രാസംഗികർക്ക് യുകെയിൽ വിലക്ക്
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള തീവ്രവാദ ഇസ്ലാമിക് കാഴ്ചപ്പാടുകളുള്ള വിദ്വേഷപ്രാസംഗികർക്ക്..
കുടിയേറ്റം കുറയ്ക്കാൻ ഋഷി സുനക് സർക്കാർ; വിദ്യാർഥി വിസയ്ക്ക് നിയന്ത്രണങ്ങൾ
വിദ്യാർഥികളെ ലക്ഷ്യംവച്ച് കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി യുകെ. ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വന്നവരുടെ ആശ്രിത..
ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു
ചരിത്രനിമിഷം. ഇന്ത്യന്‍വംശജന്‍ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ചാള്‍സ് മൂന്നാമന്‍ രാജാവാണ്..
ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ച് 140 ലേറെ എംപിമാർ
ഇന്ത്യൻ വംശജനായ ഋഷി സുനകിന് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യതയേറി. നിലവിൽ 140ൽ..
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തു
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തു. മുൻ ധനമന്ത്രിയും ഇന്ത്യൻവംശജനുമായ ഋഷി സുനകുമായുള്ള..
ഏറ്റവും വലിയ ഭീഷണി ചൈന: ഋഷി സുനക്
ബ്രിട്ടനും ലോകസുരക്ഷയ്ക്ക് ആകമാനവും ഏറ്റവും വലിയ ഭീഷണിയാണ് ചൈനയും ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുമെന്ന്..
യുകെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്; അഭിപ്രായ വോട്ടെടുപ്പിലും ഋഷി സുനക്
ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ ഋഷി സുനക് ബ്രിട്ടനിലെ മികച്ച പ്രധാനമന്ത്രിയായിരിക്കുമെന്ന് ഞായറാഴ്‌ച..