ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ; ഗുരുതര ആരോപണങ്ങളുമായി ആംനസ്റ്റി ഇന്റർനാഷണൽ
ഹമാസുമായുള്ള യുദ്ധത്തിലൂടെ ഇസ്രയേല്‍, ഗാസ മുനമ്പില്‍ വംശഹത്യയാണ് നടത്തുന്നതെന്ന ഗുരുതര ആരോപണവുമായി അന്താരാഷ്ട്ര..
ഗസ്സ വെടിനിർത്തൽ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സൗദി സന്ദർശിക്കുന്നു
കഴിഞ്ഞ ഒരു വർഷമായി ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി..
‘ക്യാമറകളും എടുത്ത് ഇപ്പോൾ തന്നെ ഇറങ്ങണം’; വെസ്റ്റ് ബാങ്കിലെ അല്‍ജസീറാ ബ്യൂറോ അടച്ചുപൂട്ടി ഇസ്രായേല്‍ സൈന്യം
വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള അല്‍ ജസീറയുടെ ബ്യൂറോ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഇസ്രായേലി സൈന്യം...
ഇറാൻ തിരിച്ചടിക്കുമെന്ന് ആശങ്കകൾക്കിടയിൽ യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും നീക്കം വേഗത്തിലാക്കാൻ യു എസ്
പശ്ചിമേഷ്യയിലേക്കുള്ള യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും വിന്യാസം വേഗത്തിലാക്കാൻ ഉത്തരവിട്ട് അമേരിക്ക. ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണ..
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം; ലോക കേരളസഭയിൽ പത്ത് പ്രമേയങ്ങൾ
വിഷയവൈവിധ്യം കൊണ്ടും നിലപാടുകളിലും വ്യത്യസ്തമായ പത്ത് പ്രമേയങ്ങൾ ലോക കേരള സഭ പാസാക്കി...
കുട്ടികൾക്കെതിരെ അതിക്രമം കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇസ്രയേലിനെ ഉൾപ്പെടുത്തി യു എൻ
കുട്ടികൾക്കെതിരെ അതിക്രമം കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇസ്രയേലിനെ ഉൾപ്പെടുത്തി യു എൻ. ജൂൺ..
മുക്കുവരും കടൽകാക്കകളും: കുടിയേറ്റം, വംശീയത, ഫുട്ബോൾ
1995 ജനുവരി 25. സെൽഹേസ്റ്റ് പാർക്കിൽ, ക്രിസ്റ്റൽ പാലസ് – മാഞ്ചസ്റ്റർ യുണൈറ്റഡ്..
ഒറ്റപ്പെട്ട് ഇസ്രായേൽ; പലസ്‌തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ 4 രാജ്യങ്ങൾ
പലസ്‌തീനെ പരമാധികാര സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ യൂറോപ്യൻ യൂണിയനിലെ കൂടുതൽ രാജ്യങ്ങൾ. സ്പെയിന്‍,..
ഇസ്രായേലിനെതിരെയുള്ള പ്രതിഷേധം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്
ഇസ്രായേലിന്റെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ച് ഫിഫ കോണ്‍ഗ്രസില്‍ നിന്നും ഇറങ്ങിപ്പോയി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍..
പലസ്തീന്റെ ഐക്യരാഷ്ട്രസഭയിലെ പൂർണ അംഗത്വം; പ്രമേയത്തെ പിന്തുണച്ച് യുഎഇ
പലസ്തീന്റെ ഐക്യരാഷ്ട്രസഭയിലെ പൂർണ അംഗത്വത്തിന് പിന്തുണ നൽകി യുഎഇ.അറബ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഗ്രൂപ്പിന്റെ..
വെടിനിർത്തൽ കരാർ തള്ളി ഇസ്രയേൽ; റാഫയിൽ ശക്തമായ ആക്രമണം
വെടിനിർത്തൽ ചർച്ചകൾ കാറ്റിൽപ്പറത്തി ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാക്കി. റാഫയിലുടനീളം സൈന്യം നടത്തിയ..
ഇസ്രായേൽ എംബസിക്ക് മുന്നിൽ തീകൊളുത്തിയ യു.എസ് സൈനികൻ മരിച്ചു
‘പലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യം മുഴക്കി സോഷ്യൽ മീഡിയയിൽ ലൈവ് നൽകി ഇസ്രായേൽ..
തുടരുന്ന വംശഹത്യ; പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ രാജിവെച്ചു
പലസ്തീനിൽ ഇസ്രയേൽ തുടരുന്ന കൂട്ടവംശഹത്യയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മുഹമ്മദ് ഇഷ്തയ്യ...
‘പ്രതിരോധം മാത്രം’ ; വംശഹത്യയ്‌ക്കെതിരെ തെളിവില്ലെന്ന് അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേല്‍
ഗാസയിൽ ഹമാസിന്റെ ആക്രമണത്തിനുള്ള പ്രതിരോധം മാത്രമാണ് തീർത്താത്തതെന്നും, വംശയതയ്ക്ക് തളിവുകൾ ഇല്ലെന്നും ഇസ്രയേല്‍...
പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ച് നല്‍കുന്ന വാര്‍ത്തകള്‍ അല്‍ ജസീറ ടെലിവിഷന്‍ കുറയ്ക്കണമെന്ന് യു എസ്
പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ച് നല്‍കുന്ന വാര്‍ത്തകള്‍ അല്‍ ജസീറ ടെലിവിഷന്‍ കുറയ്ക്കണമെന്ന് അമേരിക്ക...