ചാംപ്യന്‍സ് ട്രോഫി 2025, ടൂര്‍ണമെന്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഐസിസി; ഇന്ത്യ- പാക് ഗ്ളാമർ പോരാട്ടം ദുബായിൽ
ചാംപ്യന്‍സ് ട്രോഫി 2025 – ന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ച് ഐസിസി. ഫെബ്രുവരി 23..
ഇമ്രാൻ അനുയായികളുടെ പ്രതിഷേധത്തിനു പുറമെ പാക്കിസ്ഥാനിൽ വിവിധ മേഖലകളിൽ സംഘർഷം; മരണം നൂറ് കവിഞ്ഞു
ഒരിടവേളക്ക് ശേഷം വീണ്ടും സംഘർഷഭരിതമാണ് പാകിസ്ഥാൻ. പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ..
ഉള്‍ക്കടലില്‍ സിനിമാറ്റിക് മോഡൽ ഓപ്പറേഷൻ; പാകിസ്താന്‍ പിടികൂടിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യ
ഇന്ത്യ-പാക് സമുദ്ര അതിർത്തിക്ക് സമീപം പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി കപ്പൽ പിടികൂടിയ..
‘ഭീകരരുടെ ക്രൂരത’: ബസ് യാത്രികരായ 23 പേരെ പാകിസ്ഥാനിൽ തോക്കുധാരികൾ കൊലപ്പെടുത്തി
പാകിസ്ഥാനിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന 23 പേരെ അജ്ഞാതർ വെടിവച്ച് കൊന്നു. ബലൂചിസ്ഥാനിലെ..
ട്രംപിനെതിരായ വധശ്രമം; അറസ്റ്റിൽ ആയ പാക്കിസ്ഥാൻ പൗരനെ എമിഗ്രെഷൻ പരോൾ വഴി യു എസ്സിൽ എത്തിച്ചു
മുന്‍ പ്രസിഡന്റും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച്..
കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കു നേരെ ആക്രമണം; ജാഗ്രതാ നിർദേശം നൽകി ഇന്ത്യയും പാക്കിസ്താനും
കിർഗിസ്താനിൽ അന്താരാഷ്‌ട്ര വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കിടയിൽ വിദ്യാർഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി..
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനൊരുങ്ങി പാകിസ്ഥാൻ
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനൊരുങ്ങി പാകിസ്ഥാൻ. അന്താരാഷ്ട്ര..
പാക്കിസ്ഥാനിൽ ഒരു മണിക്കൂറിൽ 6 കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കി 27കാരി; അത്യപൂർവം
പാകിസ്ഥാനിൽ ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകി 27കാരി. അത്യപൂർവ പ്രസവത്തില്‍..
പാകിസ്ഥാനിൽ ഷഹബാസ് ഷരീഫിന് രണ്ടാമൂഴം
ഷഹബാസ് ഷെരീഫ് പാകിസ്താന്റെ പ്രധാനമന്ത്രി. പാകിസ്താൻ മുസ്ലിം ലീഗ് നവാസ് വിഭാഗവും പാകിസ്താൻ..
പാകിസ്താനിൽ അനിശ്ചിതത്വം അവസാനിച്ചു; ഷെഹബാസ് ശരീഫ് പ്രധാനമന്ത്രി സ്ഥാനാർഥി
അനിശ്ചിതത്വങ്ങൾക്കൊടുവിൽ പാകിസ്താനിൽ സർക്കാർ രൂപീകരണത്തിന് ധാരണ. ദിവസങ്ങൾ നീണ്ട തീവ്ര ചർച്ചകൾക്ക് പിന്നാലെ..
ലഷ്‌കർ-ഇ- തൊയ്ബ മുൻ കമാൻഡർ അക്രം ഖാനെ വെടിവച്ച് കൊലപ്പെടുത്തി
ലഷ്‌കർ-ഇ- തൊയ്ബ മുൻ കമാൻഡർ അക്രം ഖാനെ വെടിവച്ച് കൊലപ്പെടുത്തി. പാകിസ്താനിൽ വച്ചാണ്..
തോഷഖാന കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരൻ; മൂന്ന് വർഷം തടവ് ശിക്ഷ
അഴിമതിക്കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് ശിക്ഷ വിധിച്ച് കോടതി.തോഷാഖാന അഴിമതി കേസിലാണ്..
പാകിസ്താനിലെ കോൺസുലാർ ഓഫിസ് ചൈന താൽകാലികമായി അടച്ചു
പാകിസ്താനിലെ കോൺസുലാർ ഓഫിസ് ചൈന താൽകാലികമായി അടച്ചു. സാങ്കേതിക കാരണങ്ങളാണ് കോൺസുലാർ ഓഫിസ്..
പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു
പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. 78 -കാരനായ അദ്ദേഹം വൃക്കരോഗത്തെ..
ഇമ്രാൻ ഖാന്റേതെന്ന പേരിൽ ഫോൺ സെക്സ് ഓഡിയോ: വ്യാജമെന്ന് പിടിഐ
മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഫോൺ സെക്‌സ് ആരോപണം. ഒരു സ്ത്രീയുമായുള്ള..