നിമിഷ പ്രിയയ്‌ക്ക് എല്ലാ കോൺസുലാർ സേവനങ്ങളും നൽകുമെന്ന് വിദേശ മന്ത്രാലയം
യെമൻ കോടതി വധശിക്ഷ ശരിവച്ച നിമിഷ പ്രിയയ്‌ക്ക് സാധ്യമായ എല്ലാ കോൺസുലാർ സേവനങ്ങളും..
എകീകൃത ജിസിസി വിസ അടുത്ത വർഷം നിലവിൽ വന്നേക്കും
ജിസിസിയിലെ ആറ് രാജ്യങ്ങളിൽ പ്രവേശനം സാധ്യമാകുന്ന എകീകൃത ടൂറിസം വിസ വൈകാതെ നിലവിൽ..
വ്രതശുദ്ധിയുടെ പുണ്യത്തിൽ ചെറിയ പെരുന്നാളിനെ വരവേറ്റ് ഗൾഫ് ലോകം
വ്രതശുദ്ധിയുടെ പുണ്യത്തിൽ ചെറിയ പെരുന്നാളിനെ വരവേറ്റ് ഗൾഫ് ലോകം ഒമാൻ ഒഴികെയുള്ള അഞ്ച്..
ഒമാനിൽ ‘ഫാക് കുർബാ’ പദ്ധതി പ്രകാരം 668 പേര്‍ക്ക് ജയിൽ മോചനം
ഒമാൻ ലോയേഴ്‍സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2012 മുതൽ നടത്തിവരുന്ന ‘ഫാക് കുർബാ’ പദ്ധതി..
സൗദിക്ക് പിന്നാലെ ഇസ്രായേല്‍ എയര്‍ലൈനുകള്‍ക്ക് വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുമതി നൽകി ഒമാൻ
സൗദിക്ക് പിന്നാലെ ഇസ്രായേല്‍ എയര്‍ലൈനുകള്‍ക്ക് വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുമതി നൽകി ഒമാൻ. വ്യോമപാത..
ഒമാനില്‍ രാജകീയ ചിഹ്നം വാണിജ്യ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചു
ഒമാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക രാജകീയ മുദ്ര, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നിയന്ത്രണം. രാജ്യത്തെ..
റോയൽ ഒമാൻ പൊലീസ് 51 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു
റോയൽ ഒമാൻ പൊലീസ് 51 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ്..
അനധികൃതമായി നുഴഞ്ഞു കയറിയ ആറുപേർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിൽ
അനധികൃതമായി നുഴഞ്ഞു കയറിയ ആറുപേർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി. രാജ്യത്തേക്ക് നുഴഞ്ഞു..
ഒമാനില്‍ ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിക്കും
ഒമാനില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിക്കും. റോയല്‍ ഒമാന്‍..
വിദേശികളായ നിക്ഷേപകര്‍ക്ക് ഒമാനില്‍ ഇനി മുതൽ താമസയിടങ്ങള്‍ സ്വന്തമാക്കാം
വിദേശികളായ നിക്ഷേപകര്‍ക്ക് ഒമാനില്‍ താമസയിടങ്ങള്‍ സ്വന്തമാക്കാന്‍ മന്ത്രാലയം അനുവാദം നല്‍കി. താമസ യൂണിറ്റുകള്‍..
പ്രവാസി കലാകാരന്മാരുടെ ഹ്രസ്വചിത്രം ‘മാര്‍വെല്‍’ യൂടൂബിലൂടെ പ്രേക്ഷകരിലേക്ക്
മസ്‌കറ്റിലെ പ്രവാസി കലാകാരന്മാര്‍ ഒരുക്കുന്ന ഹ്രസ്വചിത്രം ‘മാര്‍വെല്‍’ ബി ബി ജെ മ്യൂസിക്’..
ഇന്ധന വില സ്ഥിരപ്പെടുത്താൻ ഒമാൻ സുൽത്താന്റെ നിർദേശം
ഒമാനിലെ വാഹന ഇന്ധന വില സ്ഥിരപ്പെടുത്തുന്നതടക്കം നിരവധി ഉത്തരവുകൾ ഒമാൻ ഭരണാധികാരി സുൽത്താൻ..
ഇന്ത്യയുടെ കോവാക്‌സിന് ഒമാന്‍ അംഗീകാരം
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്‌സിന് ഒമാന്‍ ആരോഗ്യ മന്ത്രാലം അംഗീകാരം നല്‍കി. കോവാക്‌സിന്‍..
ശഹീന്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു; അതീവ ജാഗ്രതയില്‍ ഒമാന്‍
ശഹീൻ ചുഴലികറ്റ് ഒമാൻ തീരത്തോട് അടുക്കുന്നു. ഒമാൻ സമയം വൈകുന്നേരം അഞ്ചിനും എട്ടിനുമിടയിൽ..
ഒമാനിൽ പെരുന്നാൾ അവധി ദിനങ്ങളിൽ സമ്പൂർണ ലോക്ഡൗൺ
കോവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമാൻ ഈ മാസം ശനിയാഴ്ച മുതൽ ഓഗസ്റ്റ്..