VIDEO-റിപ്പോട്ടിങ്ങിനിടെ ഇസ്രയേലിന്റെ മിസൈല്‍ പതിച്ചത് തൊട്ടരികിൽ; മാധ്യമപ്രവർത്തകൻ അത്ഭുതകരമായി രക്ഷപ്പെട്ടു
ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലെബനീസ് മാധ്യമപ്രവര്‍ത്തകനായ ഫാദി ബൗദിയ..
അഞ്ചു വർഷങ്ങൾക്ക് ശേഷം ജൂലിയൻ അസാൻജെ ജയിൽമോചിതനായി
യുഎസ് സൈന്യത്തിൻറെ രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ അഞ്ച് വർഷമായി തടവിൽ കഴിയുകയായിരുന്ന വിക്കിലീക്സ്..
അംഗങ്ങള്‍ക്ക് ഭരണഘടനാ അധികാരം എന്നത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണമെന്ന് ലോക കേരളസഭ സെക്രട്ടേറിയറ്റ്
നാലാം ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്..
34 വയസ്സ്, മികച്ച പാര്ലമെന്റേറിയൻ : ഗബ്രിയേല്‍ അറ്റല്‍ ഇനി ഫ്രാന്‍സിന്റെ പ്രധാനമന്ത്രി
ഫ്രാന്‍സിന്റെ അടുത്ത പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റലിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ്..
‘ചിലവ് കൂടുതലാണ് സർ’: എക്സിൽ വിഡിയോ അപ്‌ലോഡ് ചെയ്യണമെന്ന ഇലോൺ മസ്കിന്റെ അഭ്യർത്ഥന നിരസിച്ച് ‘മിസ്റ്റർ ബീസ്റ്റ്’
എക്സ് പ്ലാറ്റ്ഫോമിൽ താൻ വിഡിയോകൾ അപ്‌ലോഡ് ചെയ്യില്ലെന്ന് ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ്...
മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു
ദക്ഷിണ കൊറിയയിൽ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുങ്ങിന് ആൾക്കൂട്ടത്തിനിടയിൽ വച്ച് കുത്തേറ്റു...
ചൈനയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്? സ്ഥിരീകരിക്കാതെ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ
ചൈനയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിലേക്കെത്തി...
ചൈനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്
തെക്ക് പടിഞ്ഞാറന്‍ ചൈനയിലുണ്ടായ ബസപകടത്തില്‍ 27 പേര്‍ മരിച്ചു. ഗ്വിയാങ് പ്രവിശ്യയിലെ സാന്‍ഡു..
ജമാല്‍ ഖഷോഗ്ജിയുടെ വധത്തിന് ശേഷം ആദ്യമായി തുര്‍ക്കി സന്ദര്‍ശിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍
തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങി സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഈ വരുന്ന..
പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കക്ക് നവ നേതൃത്വം
അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത്..
വനിതാ സംരംഭകർക്ക് അനുയോജ്യമായ ബിസിനസ്സ് സംരംഭ സാധ്യതകളുമായ് നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ
വനിതാ സംരംഭകർക്ക് അനുയോജ്യമായ ബിസിനസ്സ് സംരംഭ സാധ്യതകളുമായ് നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ..
അഫ്‌ഗാനിസ്ഥാനില്‍ സ്ത്രീകള്‍ ടി വി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്കി താലിബാന്‍ ഭരണകൂടം; മാധ്യമങ്ങള്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍
സ്‌ത്രീകൾ കഥാപാത്രങ്ങളാകുന്ന ടെലിവിഷൻ പരിപാടികളുടെ സംപ്രേഷണം നിർത്തിവെക്കാൻ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ടെലിവിഷൻ..
മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ ഖേദകരമാണെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി
മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ ഖേദകരമാണെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ...