ലോണെടുത്ത് 700 കോടി രൂപ കുവൈറ്റിലെ ബാങ്കിനെ പറ്റിച്ചു; പിന്നിൽ മലയാളികൾ, 1425 പേർക്കെതിരെ അന്വേഷണം
കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. ബാങ്കിൻ്റെ..
2 സെലിബ്രിറ്റികൾ ഉൾപ്പെടെ കുവൈറ്റ് ഒറ്റ ദിവസം റദ്ദാക്കിയത് 3000-ത്തിലേറെ പേരുടെ പൗരത്വം
അനധികൃതമായി പൗരത്വം നേടിയെടുത്തവർക്കെതിരായ നടപടി തുടർന്ന് കുവൈറ്റ്. 3000-ത്തിലേറെ പേരുടെ പൗരത്വമാണ് കഴിഞ്ഞ..
വിസ കച്ചവടം നടത്തുന്നവർക്ക് 10,000 ദിനാർ വരെ പിഴ; പുതിയ കരട് നിയമം പ്രഖ്യാപിച്ച് കുവൈറ്റ്
വിസ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് സർക്കാർ. നവംബർ 12ന് മന്ത്രിസഭായോഗം..
യു.എ.ഇ.- കുവൈത്ത് ഭരണാധികാരികൾ കൂടിക്കാഴ്ച നടത്തി
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കുവൈത്തിലെത്തി. അമീരി വിമാനത്താവളത്തിലെത്തിയ..
ജിസിസി ഉച്ചകോടി: കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു
കുവൈത്തില്‍ ഡിസംബര്‍ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന ജിസിസി..
കുവൈത്തിലെ താമസക്കാരോട് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഭ്യർഥിച്ച് ആഭ്യന്തര മന്ത്രാലയം
കുവൈത്തിലെ താമസക്കാരോട് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. ദിവസവും..
കുവൈത്തിൽ നിർധനരായ അർബുദ രോഗികൾക്കുള്ള മരുന്ന് സൗജന്യമായി വിതരണം ചെയ്യും
കുവൈത്തിലെ നിർധനരായ മുഴുവൻ അർബുദരോഗികളുടെയും ചികിത്സക്കുള്ള മരുന്നുകൾ വിതരണം ചെയ്യാൻ സന്നദ്ധ സംഘടനയായ..
കുവൈറ്റിൽ ഇന്റർനെറ്റ് സേവനം സാധാരണ നിലയിൽ
ദിവസങ്ങളായി കുവൈത്തില്‍ അനുഭവപ്പെടുന്ന ഇന്റര്‍നെറ്റ് സേവനങ്ങളിലെ തകരാറുകള്‍ പരിഹരിച്ചതായി സിത്ര (കമ്മ്യൂണികേഷന്‍സ് ആന്റ്..
കുവൈറ്റ് ദുരന്തം; ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി, സമ്മേളനം രാത്രിയിലും തുടരും
കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയില്‍ എത്തുന്ന സാഹചര്യത്തില്‍ കേരള നിയമസഭാ..
തീ പിടുത്ത ദുരന്തം: മരിച്ച മലയാളികളുടെ കുടുബങ്ങൾക്ക് 5 ലക്ഷം രൂപ സർക്കാർ ധനസഹായം, ആരോഗ്യമന്ത്രി കുവൈത്തിലേക്ക്
കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച്..
കുവൈത്ത്; തൊഴിലാളി ക്യാമ്പിലെ തീ പിടിത്തം, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി
കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. ഇതുവരെ..
കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലിക്ക് വിലക്ക്
അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാൻ കുവൈത്തിൽ മാൻപവര്‍..
VIDEO- സുനില്‍ ഛേത്രി ബൂട്ടഴിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ
ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂണ്‍..
ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ സബാഹ് കുവെെറ്റ് അമീർ
കുവൈത്തിന്റെ പതിനേഴാമത് അമീറായി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അസബാഹ്..
കുവൈത്തിൽ പെരുന്നാൾ അവധി ദിനങ്ങൾ ഇങ്ങനെ
കുവൈത്തിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഏപ്രില്‍ 21 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍..