‘വിജയത്തുടക്കം’; സന്തോഷ് ട്രോഫിയില്‍ ഗോവയെ വീഴ്‌ത്തി കേരളം
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലും കേരളത്തിന് വിജയക്കുതിപ്പ്. വാശിയേറിയ മത്സരത്തില്‍ നിലവിലെ റണ്ണര്‍..
മുണ്ടക്കൈയിൽ നടന്നത് കേരളം ഇന്നേവരെ കണ്ടതിൽ വെച്ച് അതീവ ദാരുണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു: മുഖ്യമന്ത്രി
നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട് ജില്ലയിലെ..
നിഖിൽ മഹേശ്ച്വറായി ആദ്യം മനസ്സിൽ കണ്ടത് നസ്രുദ്ദീൻ ഷായെ; ദേവദൂതൻ സിനിമയുടെ ഓർമ്മകൾ പങ്കു വെച്ച് സിബി മലയിൽ
സിബി മലയിൽ- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ദേവദൂതൻ. രഘുനാഥ്..
ലോക കേരള സഭ സമ്മേളനം; കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള..
കേരള ബജറ്റ്: പ്രവാസി ക്ഷേമത്തിന് വകയിരുത്തിയത് 257.81 കോടി
പ്രവാസി കേരളീയരുടെ ക്ഷേമത്തിന് സംസ്ഥാന ബജറ്റിൽ 257.81 കോടി രൂപ വകയിരുത്തി. ഇതിൽ..
കൊവിഡ് വ്യാപനം; ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദേശം; ആശങ്ക വേണ്ടെന്ന് സർക്കാർ
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല..
മങ്കിപോക്സിനെ നേരിടാൻ ആഗോള അടിയന്തരാവസ്ഥ
മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ്..
കണ്ടിരിക്കേണ്ട മനോഹരമായ 50 സ്ഥലങ്ങള്‍: ടൈം മാസികയുടെ പട്ടികയില്‍ ഇടംപിടിച്ച് കേരളം
കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹാരിതയുള്ള സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയില്‍ ഇടംപിടിച്ച് കേരളം...
ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കമാകും; കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 10 ഞായറാഴ്ച്ച
ഹജ്ജ് തീര്‍ഥാടനത്തിന് വ്യാഴാഴ്ച തടക്കമാകും. മിനായിൽ വ്യാഴാഴ്ച തീർഥാടകരുടെ രാപ്പാർക്കലോടെ ചടങ്ങ് ആരംഭിക്കും...
പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍ പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം
പുത്തന്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ലോകത്ത് പുതുവര്‍ഷം പിറന്നു. പസഫിക് സമുദ്രത്തിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ്..
ഒമിക്രോൺ-വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങൾ; അറിയേണ്ടതെല്ലാം
രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ..
ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ശ്രീ ആർ ശങ്കരനാരായണൻ തമ്പിയെന്ന് സ്പീക്കർ എം ബി രാജേഷ്; ആർ ശങ്കരനാരായണൻ തമ്പി 32-ാം ചരമവാർഷിക ദിന അനുസ്മരണം സംഘടിപ്പിച്ചു
ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ശ്രീ ആർ ശങ്കരനാരായണൻ..
‘കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയോടെ കാണേണ്ടതില്ല, കേരളം മാതൃക തന്നെ’; കേരളത്തിന്റെ കോവിഡ് സ്ട്രാറ്റജിയെ പ്രകീര്‍ത്തിച്ച് മിഷിഗണ്‍ ഗവേഷക ഭ്രമര്‍ മുഖര്‍ജി
കേരളത്തില്‍കോവിഡ് കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയും അധ്യാപികയുമായ ഭ്രമര്‍ മുഖര്‍ജി...
കോവിഡ്-19: ലോക്ക്ഡൌൺ കാലത്ത് ഇന്ത്യയിൽ 32 ദശലക്ഷം സ്ത്രീകൾക്ക് ഭക്ഷണ ലഭ്യതക്കുറവുണ്ടായെന്ന് റിപ്പോർട്ട്
കഴിഞ്ഞ വർഷം കോവിഡ് -19 പ്രേരിപ്പിച്ച ലോക്ക്ഡൌൺ കാലത്ത് പത്തിൽ ഒരാൾ അല്ലെങ്കിൽ..