സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ്..
കേരളത്തിൽ പന്ത് തട്ടാൻ മെസി എത്തും; സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുൾറഹിമാൻ
2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ..
പൊതുജന സമ്പര്‍ക്ക സേവനങ്ങള്‍ വിപുലമാക്കാൻ പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് പുതിയ ടോള്‍ ഫ്രീ നമ്പര്‍
കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്..
VIDEO- പ്രവാസി മലയാളികൾ പുതിയ ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രവാസി മലയാളികൾ പുതിയ ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഗതാഗത വകുപ്പ് മന്ത്രി..
കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഔദ്യോഗിക ഗാനം എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍; വീഡിയോക്ക് വൻ സ്വീകരണം
ഓസ്കർ ജേതാവായ എ ആര്‍ റഹ്മാന്‍ സംഗീതം നൽകിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ..
‘ഗവൺമെന്റോ വയനാട്ടിലെ ജനങ്ങളോ ആവശ്യപ്പെടുന്ന എന്ത് സഹായം നൽകാനും ഞാൻ തയ്യാറാണ്’: ശോഭന
ഗവൺമെന്റോ വയനാട്ടിലെ ജനങ്ങളോ ആവശ്യപ്പെടുന്ന എന്ത് സഹായം നൽകാൻ തയ്യാറാണെന്ന് അഭിനേത്രിയും നർത്തകിയുമായ..
പ്രവാസി സംരംഭകർക്കായി നോര്‍ക്ക ശില്‍പശാല ജൂണ്‍ 22ന്
പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന..
റഹീമിന്റെ മോചനം; ബ്ലഡ് മണി ഏത് സമയവും നൽകാൻ തയ്യാറെന്ന് ഇന്ത്യൻ എംബസി, നടപടികൾ ആരംഭിച്ചു
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ദിയ ധനം (ബ്ലഡ്..
നാലാം ലോകകേരളസഭ: സംഘാടക സമിതി രൂപീകരിച്ചു
ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന ലോകകേരളസഭയുടെ നാലാം സമ്മേളനത്തിന്..
കളിക്കുക മാത്രമല്ല, ഇന്ത്യൻ ടീമിനെ നയിക്കും സഞ്ജു…
ആദ്യ രണ്ട് ഏകദിന ലോകകപ്പുകളും ജയിച്ച, അന്ന് അജയ്യരായി കരുതപ്പെട്ടിരുന്ന കരീബിയൻ പടയെ..
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി
ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി ആൻ ടെസ്സ..
അപേക്ഷിക്കാം സൗജന്യ ശസ്ത്രക്രിയക്ക്, യൂസഫലിയുടെ 50 വർഷത്തിന്റെ ഭാഗമായുള്ള പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നു
എം എ യൂസഫലിയുടെ യു എ ഇയിലെ 50 വര്‍ഷങ്ങള്‍ക്ക് ആദരവായി ഡോ...
ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കപ്പലോടിക്കാന്‍ സായി ഇന്റര്‍നാഷണല്‍; പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകും
ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീര്‍ഘ വര്‍ഷത്തെ ആവശ്യം..
കേരളീയം: ‘കേരളവും പ്രവാസി സമൂഹവും’ നോര്‍ക്ക സെമിനാര്‍ നവംബര്‍ 5 ന്
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവംബർ 1 മുതൽ 7 വരെ നടക്കുന്ന കേരളീയം..
നോർക്ക റൂട്ട്സ്- കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റ് നിയമനം ലഭിച്ചവര്‍ക്ക് യാത്രാടിക്കറ്റുകള്‍ കൈമാറി
നോർക്ക റൂട്ട്സ്- കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റ് നിയമനം ലഭിച്ചവര്‍ക്ക് യാത്രാടിക്കറ്റുകള്‍ കൈമാറി....