ഭൂമിക്കടിയിൽ വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ, ഹമാസിന്റെ വമ്പൻ തുരങ്കം: വീഡിയോ കാണാം
അമേരിക്ക-വിയറ്റ്‌നാം യുദ്ധ കാലത്ത്, വിയറ്റ്‌നാം ഗറില്ലാ സൈന്യം ഉണ്ടാക്കിയ ഭൂമിക്ക് താഴെയുള്ള തുരങ്കങ്ങൾ..
‘ഭീകരാക്രമണത്തിനെതിരായ പോരാട്ടമെന്നാല്‍ ഗാസയെ തുടച്ചു നീക്കലല്ല’ ; ഇമ്മാനുവല്‍ മാക്രോണ്‍
ഭീകരാക്രമണത്തിനെതിരായ പോരാട്ടമെന്നാല്‍ ഗാസയെ നിരപ്പാക്കുക എന്ന് അര്‍ഥമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍...
സമെർ അബുവിന്റെ കൊലപാതകം: കോടതിയെ സമീപിക്കാനൊരുങ്ങി അൽ ജസീറ
അഭയ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌കൂളിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യവേ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാമറാമാൻ..
ഗാസയിൽ ഹമാസ് പിടിയിലായിരുന്ന 24 ബന്ദികൾക്ക് മോചനം.
ഗാസയിൽ ഹമാസ് പിടിയിലായിരുന്ന 24 ബന്ദികൾക്ക് 49 ദിവസത്തിനുശേഷം മോചനം. ഖത്തറിന്റെ മാധ്യസ്ഥ്യത്തിൽ..
പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ച് നല്‍കുന്ന വാര്‍ത്തകള്‍ അല്‍ ജസീറ ടെലിവിഷന്‍ കുറയ്ക്കണമെന്ന് യു എസ്
പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ച് നല്‍കുന്ന വാര്‍ത്തകള്‍ അല്‍ ജസീറ ടെലിവിഷന്‍ കുറയ്ക്കണമെന്ന് അമേരിക്ക...
ഗാസ: അത്ഭുതങ്ങൾ കാണിക്കുന്ന ദൈവങ്ങൾ വരണം, പക്ഷെ അവരൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു
ഗാസയിൽ ഇസ്രായേൽ വർഷിച്ച ബോംബുകൾ വീണു തകർന്നടിഞ്ഞ ഏതോ ഒരു കെട്ടിടത്തിന്റെ അവശിഷ്ടത്തിനരികെ..
ചാരവൃത്തിക്കേസിൽ എട്ട് ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് ഖത്തറില്‍ വധശിക്ഷ
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു വേണ്ടിയും ഇസ്രയേലിന് വേണ്ടിയും ചാരപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്ന കുറ്റത്തിന്..
സുപ്രീംകോടതിയുടെ അധികാരം ഹനിക്കുന്ന വിവാദ ബിൽ പാസാക്കി ഇസ്രയേൽ പാർലമെന്റ്
സുപ്രീംകോടതിയുടെ അധികാരം ഹനിക്കുന്ന വിവാദ ബിൽ പാസാക്കി ഇസ്രയേൽ പാർലമെന്റ്. പ്രതിപക്ഷം ബഹിഷ്‌കരിച്ചതോടെ..
മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേൽ പോലീസിന്റെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേൽ പോലീസിന്റെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധി പേര്‍ക്ക്..
ഇസ്രായേൽ: പാർലമെന്റിന് കൂടുതൽ അധികാരം നൽകുന്ന ബിൽ മരവിപ്പിക്കുന്നതായി നെതന്യാഹു
ഒടുവിൽ മാസങ്ങൾ നീണ്ട ഇസ്രായേൽ ജനതയുടെ സമരങ്ങൾക്ക് ശുഭപര്യവസാനം. സുപ്രീംകോടതിയുടെ അധികാരം വെട്ടിക്കുറച്ച്,..
സൗദിക്ക് പിന്നാലെ ഇസ്രായേല്‍ എയര്‍ലൈനുകള്‍ക്ക് വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുമതി നൽകി ഒമാൻ
സൗദിക്ക് പിന്നാലെ ഇസ്രായേല്‍ എയര്‍ലൈനുകള്‍ക്ക് വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുമതി നൽകി ഒമാൻ. വ്യോമപാത..
ഇസ്രായേൽ വെടിവയ്പ്പ്; വെസ്റ്റ് ബാങ്കിൽ വൃദ്ധയടക്കം 10 പേർ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ വൃദ്ധയടക്കം 10 പലസ്തീന്‍ സ്വദേശികൾ..
നയതന്ത്രബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ തുര്‍ക്കി-ഇസ്രയേല്‍ ധാരണ
തുര്‍ക്കി-ഇസ്രയേല്‍ രാജ്യങ്ങള്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതോടെ ഇരുരാജ്യങ്ങളും അംബാസഡര്‍മാരേയും നിയമിക്കും.സാമ്പത്തിക, വാണിജ്യ,..
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 51 മരണം
ഗാസയിലെ ജനവാസകേന്ദ്രങ്ങളിലേക്ക് വെള്ളിയാഴ്ച മുതൽ ഇസ്രയേൽ നടത്തുന്ന തുടർ വ്യോമാക്രമണങ്ങളിൽ മരണം 51..
‘സഖ്യ സര്‍ക്കാരിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കുന്ന പക്ഷം സര്‍ക്കാര്‍ തകരും’; ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്
സഖ്യ സര്‍ക്കാരിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കുന്ന പക്ഷം സര്‍ക്കാര്‍ തകരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി..