ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ഇനി ആവശ്യമില്ല
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി..
വീരോചിതം കോഹ്ലി; ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ടീം ഇന്ത്യ
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം..
ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന പ്രായപരിധി നീക്കം ചെയ്ത് സൗദി സര്‍ക്കാര്‍
ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന പ്രായപരിധി നീക്കം ചെയ്ത് സൗദി സര്‍ക്കാര്‍. കൊവിഡ് പശ്ചാത്തലത്തില്‍..
ഇന്ത്യക്ക് യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നൽകുന്നതിനെ അനുകൂലിച്ച് ജോ ബൈഡൻ
ഇന്ത്യ, ജർമനി, ജപ്പാൻ എന്നീരാജ്യങ്ങള്‍ക്ക് യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നൽകുന്നതിനെ അമേരിക്കൻ പ്രസിഡന്റ്..
ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെ വീണ്ടും തോൽപ്പിച്ച് ഇന്ത്യയുടെ പ്രഗ‍്‍നാനന്ദ; ഈ വർഷം മൂന്നാം തവണ
ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റർ രമേഷ് ബാബു പ്രഗ‍്‍നാനന്ദ (Praggnanandhaa) വീണ്ടും ലോക..
ഭൂകമ്പമുണ്ടായ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലേയ്ക്ക് ഇന്ത്യയുടേയും,യുഎഇയുടെയും അടിയന്തിര സഹായം
കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലേയ്ക്ക് ഇന്ത്യയുടേയും,യുഎഇയുടെയും അടിയന്തിര സഹായം. ഭൂകമ്പത്തിൽ തകർന്ന..
എയര്‍ ബബ്ള്‍ സംവിധാനം അവസാനിക്കുന്നു, വിമാനയാത്രകൾ കൂടുതല്‍ അനായാസമാകും
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര വിമാനയാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമായ എയര്‍ ബബ്ള്‍ ഇന്ന്..
യുക്രൈൻ: ഡല്‍ഹിയിലും മുംബൈയിലും എത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സൗജന്യമായി കേരളത്തിലെത്തിക്കും മുഖ്യമന്ത്രി
യുക്രൈയ്‌നില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍..
ഇന്ത്യയില്‍ ഉടനെ ഇ പാസ്‌പോര്‍ട്ട് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്
കൃത്യതയോടെ എളുപ്പത്തില്‍ കൈകാര്യംചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയില്‍ ഇന്ത്യയില്‍ ഉടനെ ഇ പാസ്‌പോര്‍ട്ട്..
ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയെന്ന് പഠന റിപ്പോട്ടുകൾ: ജാഗ്രതയോടെ ലോക രാജ്യങ്ങൾ
ഒമിക്രോണിന് ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷി മൂന്നിരട്ടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇത്..
ഒമിക്രോൺ; അനാവശ്യ ഭീതി വേണ്ട, കരുതിയിരിക്കണം- ജാഗ്രത നിർദേശവുമായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രാലയം
നിലവില്‍ ഉള്ളതില്‍ കൊവിഡിന്റെ ഏറ്റവും അപകടകാരിയായ വകഭേദമായി കരുതിപ്പോന്നിരുന്നത് ഡെല്‍റ്റ വകഭേദമായിരുന്നു. എന്നാല്‍,..
ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നവംബർ 15 മുതൽ, ആദ്യം അപേക്ഷിക്കുന്ന അഞ്ചു ലക്ഷം പേർക്ക് സൗജന്യ വിസ
ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നവംബർ 15 മുതൽ പുനരാരംഭിക്കുന്നു. ആദ്യം..
കോവിഡാനന്തര ആഗോള തൊഴില്‍ സാധ്യതകള്‍ അടുത്തറിയാന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
കോവിഡാനന്തരം ആഗോള തൊഴില്‍ മേഖലയിലുണ്ടായ മാറ്റങ്ങളും സാധ്യതകളും കേരളത്തിലെ വിദഗ്ദ്ധമേഖലയിലെ തൊഴിലന്വേഷകരിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള..
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഡിജിസിഎ
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഡിജിസിഎ. “എന്നിരുന്നാലും,..
പെഗാസസ് വിവാദം പുകയുന്നു; ആക്ടിവിസ്റ്റുകളുടേയും മുന്‍ ജെഎന്‍യു വിദ്യാര്‍ഥികളുടേയും ഫോണ്‍ ചോര്‍ത്തി; പാർലമെന്റിൽ ബഹളം
ആഗോളതലത്തിൽ നടത്തിയ ഒരു അന്വേഷണമാണ് പെഗാസസ് (Pegasus) എന്ന ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയത്...