യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകളില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പം
അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. അമേരിക്കൻ സമയം രാവിലെ ഏഴിന് തുടങ്ങിയ വോട്ടിങ്..
ഇന്തോനേഷ്യൻ പ്രസിഡൻ്റായി മുൻ പ്രതിരോധ മന്ത്രി പ്രബോവോ സുബിയാന്തോ സത്യപ്രതിജ്ഞ ചെയ്തു
ഇന്തോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റായി പ്രബോവോ സുബിയാന്തോ ചുമതലയേറ്റു. മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെട്ട മുൻ..
43 അടി ഉയരം, 2700ലധികം കിലോ ഭാരം, യു എസ് തെരുവുകളിൽ ട്രംപിന്റെ നഗ്ന പ്രതിമകൾ
2024 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ നഗ്ന..
കുടിയേറ്റ നയവും, ഗർഭച്ഛിദ്രവും; കമലയെയും ട്രംപിനെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെയും, ഡെമോക്രാറ്റിക് പാർട്ടി..
പാട്ടുംപാടി വോട്ടു പിടിക്കാൻ കമല; യുഎസിൽ തരംഗമായി ‘നാച്ചോ നാച്ചോ’– വിഡിയോ
യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാകവേ ബോളിവുഡ് ടച്ചുള്ള പാട്ടുമായി ഡെമോക്രാറ്റ് ഡെമോക്രാറ്റ്..
ഹാട്രിക്; വെനസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് നിക്കോളാസ് മഡുറോ
വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് നിക്കോളാസ് മഡുറോ. തുടർച്ചയായ മൂന്നാം തവണയാണ് നിക്കോളാസ്..
VIDEO- ‘ഞാൻ പ്രസിഡന്റ് ആയാൽ പിന്നെ നിങ്ങൾ വോട്ടു ചെയ്യേണ്ടി വരില്ല’; ട്രംപിന്റെ പ്രസംഗം വിവാദത്തിൽ
നവംബറിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താൻ വിജയിച്ച് പ്രസിഡന്റ് ആയാൽ പിന്നെ നിങ്ങൾക്ക് വീണ്ടും..
‘പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിയത് പാർട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കുന്നതിന്’; ജോ ബൈഡൻ
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത് പാര്‍ട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കുന്നതിനെന്ന് യുഎസ് പ്രസിഡന്റ് ജോ..
വൈറ്റ് ഹൗസിൽ തിരിച്ചെത്തി ബൈഡൻ: പൊതു ജനങ്ങളെ ഇന്ന് അഭിസംബോധന ചെയ്യും
കോവിഡ് ബാധിച്ച് ഡെലവേയിലെ വസതിയിൽ വിശ്രമിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ്..
ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു: പരിപാടി റദ്ദാക്കി, ക്വാറന്റൈനില്‍ പ്രവേശിക്കും
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്. ലാസ് വേഗാസിലെ സന്ദര്‍ശനത്തിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്...
പ്രതിസന്ധികൾക്കിടെ വിധിയെഴുതി സിറിയന്‍ ജനത; പാർലമെന്റ് തെരഞ്ഞെടുപ്പ് സമാപിച്ചു
ആഭ്യന്തര യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും പിടിച്ചുകുലുക്കിയ സിറിയയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് തിങ്കളാഴ്‌ച സമാപിച്ചു...
ഇറാന്റെ പുതിയ പ്രസിഡന്റായി മസൂദ് പെസെഷ്‌കിയാൻ
ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മസൂദ് പെസെഷ്‌കിയാൻ വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം. പാര്‍ലമെന്റംഗവും പരിഷ്‌കരണവാദിയുമായ..
പുതു ചരിത്രം രചിച്ച് ‘ക്ലോഡിയ ഷെയിൻബോം’: മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി അധികാരത്തിലേക്ക്
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു..
‘പുടിൻ’യുഗം; റഷ്യയിൽ അഞ്ചാം തവണയും വ്ളാദിമിർ പുടിൻ അധികാരത്തിൽ
റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്ലാഡിമർ പുടിന് വിജയം. 87. 8ശതമാനം വോട്ട് നേടിയാണ്..
പാകിസ്ഥാനിൽ ഷഹബാസ് ഷരീഫിന് രണ്ടാമൂഴം
ഷഹബാസ് ഷെരീഫ് പാകിസ്താന്റെ പ്രധാനമന്ത്രി. പാകിസ്താൻ മുസ്ലിം ലീഗ് നവാസ് വിഭാഗവും പാകിസ്താൻ..