ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി
ജപ്പാനിൽ ഭൂചലനം. ഇഷിക്വാവയിലും സമീപ്രദേശത്തുമാണ് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
ഫിലിപ്പീൻസിൽ തുടർച്ചയായ രണ്ടാം തവണയും ഭൂചലനം; 6.8 തീവ്രത രേഖപ്പെടുത്തി
ഫിലിപ്പീൻസിൽ തുടർച്ചയായ രണ്ടാം ഭൂചലനം അനുഭനപ്പെട്ടു. ശനിയാഴ്ച പുലർച്ചയോടെയാണ് റിക്ടർ സ്കെയിലിൽ 6.8..
പ്രകമ്പനം കൊണ്ട് തായ്‌വാൻ; ഒറ്റ രാത്രിയിൽ എൺപതിലധികം ഭൂചലനങ്ങൾ
തുടർച്ചയായ ഭൂകമ്പങ്ങളിൽ ഞെട്ടിവിറച്ച് തായ്‍വാൻ. തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ..
രണ്ടര നൂറ്റാണ്ടിന് ഇടയിലെ ഏറ്റവും ശക്തമായ ഭൂചലനം, നടുക്കത്തിൽ ന്യൂ യോർക്ക്
ന്യൂയോർക്കിൽ ഭൂചലനം. വെള്ളിയാഴ്‌ച രാവിലെയാണ് റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്...
62 മരണം, തകർന്ന റോഡുകളും വീടുകളും, സുനാമി മുന്നറിയിപ്പ്: ദുരന്തഭൂമിയായി ജപ്പാന്‍
ജപ്പാനിൽ പുതുവത്സര ദിനത്തിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി. മരണപ്പെട്ടവരിൽ 29..
ഭൂചലനവും, സുനാമി മുന്നറിയിപ്പും; ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി
മധ്യ-പടിഞ്ഞാറൻ ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി...
VIDEO-ജപ്പാനില്‍ ശക്തമായ ഭൂചലനം,സുനാമി മുന്നറിയിപ്പ്
പുതുവർഷത്തിൽ ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ..
ചൈനയില്‍ വന്‍ ഭൂകമ്പം; 100-ലധികം പേര്‍ മരിച്ചു, 220 പേര്‍ക്ക് പരിക്ക്
ചൈനയിലെ ഭൂചലനത്തിൽ 100-ലധികം പേര്‍ മരിക്കുകയും, 220 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.. ചൈനയിൽ..
തുർക്കി ഭൂകമ്പം: ഘാനയുടെ മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ച നിലയിൽ
സിറിയ-തുർക്കി ഭൂകമ്പങ്ങളിൽ തുർക്കിയിൽ കാണാതായ ഘാനയിൽ നിന്നുള്ള മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ്..
തുർക്കിയിലും സിറിയയിലും ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സഹായവുമായി എമിറേറ്റ്‌സ്
തുർക്കിയിലും സിറിയയിലും ഭൂകമ്പബാധിത പ്രദേശത്ത് ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര സഹായവുമായി എമിറേറ്റ്‌സ് പ്രത്യേക..
ഭൂകമ്പത്തിൽ മരണം 12,000 കടന്നു ; ഇന്ത്യക്കാരനെ കാണാതായതായി റിപ്പോട്ട്
തുർക്കി-സിറിയ ഭൂചലനത്തിൽ മരണം പതിനായിരം കടന്നു. ഭൂചലനമുണ്ടായ തുർക്കിയിൽ ഇന്ത്യാക്കാരനെ കാണാതായെന്നും10 ഇന്ത്യക്കാര്‍..
തുർക്കിയിലും സിറിയയിലും വന്‍ ഭൂചലനത്തിൽ മരണസംഖ്യ 500 കടന്നു
തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 500ൽ ഏറെപ്പേർ മരിച്ചുവെന്ന് റിപ്പോർട്ട്...
ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു, 700 പേർക്ക് പരിക്ക്
ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 46 പേര്‍ മരിച്ചു. മരണ നിരക്കു..
VIDEO- ‘വറ്റാത്ത നന്മ’: ഭൂകമ്പത്തിൽ പരിക്കേറ്റ സുഹൃത്തിനെ ചുമലിലേറ്റി രക്ഷപ്പെടുന്ന വിദ്യാർത്ഥി
ഭൂകമ്പത്തിനിടെ എല്ലാവരും രക്ഷപ്പെട്ടു പോകുമ്പോൾ പരിക്കേറ്റ സുഹൃത്തിനെ ക്ലാസ് മുറിയിൽ ഉപേക്ഷിക്കാത്ത ഒരു..
ചൈനയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി; ജീവൻ രക്ഷിക്കുക പ്രാഥമിക കർത്തവ്യമെന്ന് പ്രസിഡന്റ് ഷി ജിൻപിംഗ്
ചൈനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏഴുപേര്‍..