സിംഗപ്പൂരിൽ കോവിഡ് കേസുകളിൽ വർധന; മാസ്ക് ധരിക്കാനും വാക്സീൻ സ്വീകരിക്കാനും നിർദേശം
സിംഗപ്പൂരില്‍ കോവിഡ് കേസുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടികളുമായി അധികൃതര്‍. എല്ലാവരും മാസ്‌ക്..
കൊവിഡ് വ്യാപനം; ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദേശം; ആശങ്ക വേണ്ടെന്ന് സർക്കാർ
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല..
‘ജാഗ്രത’: രാജ്യത്ത് കോവിഡ് കേസുകൾ 10,000 പിന്നിട്ടു
രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു...
കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കർശനമാക്കി കൂടുതൽ ലോക രാജ്യങ്ങൾ
ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കർശനമാക്കി കൂടുതൽ..
കോവിഡ് അവസാനിച്ചിട്ടില്ല, ജാഗ്രത തുടരണം; രാജ്യത്ത് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ
ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും ജാഗ്രത കടുപ്പിക്കുന്നു...
കോവിഡ് വകഭേദങ്ങളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്താൻ കോവാർസ്കാൻ
കോവിഡ് വകഭേദങ്ങളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്താൻ കോവാർസ്കാൻ ടെസ്റ്റ്.നിലവിലുള്ള കോവിഡ് ടെസ്റ്റുകളെ പോലെ തന്നെ..
രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, ജാഗ്രതാനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ..
കോവിഡാനന്തര ലക്ഷണങ്ങള്‍; 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് ലാൻസെറ്റ് പഠന റിപ്പോര്‍ട്ട്
ലോകത്ത് കോവിഡാനന്തര അണുബാധ 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ ആനുകാലിക..
നാല് കോടിയോളം ഇന്ത്യക്കാർക്ക് കോവിഡിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ ദീർഘകകാലത്തേക്ക് ഉണ്ടായതായി പഠന റിപ്പോർട്ട്
ഏകദേശം നാല് കോടിയോളം ഇന്ത്യക്കാർക്ക് കോവിഡിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ ദീർഘകകാലത്തേക്ക് ഉണ്ടായതായി പഠന..
13,000ലധികം കോവിഡ് കേസുകള്‍; ചൈനയില്‍ കോവിഡ് പ്രതിരോധത്തിനായി സൈന്യത്തെ ഇറക്കി
ചൈനയില്‍ കോവിഡ് പ്രതിരോധത്തിനായി സൈന്യത്തെ ഇറക്കി ചൈനീസ് ഭരണകൂടം. വിവിധ പ്രവിശ്യകളിലായി പുതിയതായി..
യുഎഇ-ഇന്ത്യ യാത്രക്ക് ഇനി ആർടിപിസിആർ ഫലം വേണ്ട
യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന വേണ്ടെന്ന പുതിയ..
‘ജാഗ്രത തുടരുക’: ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന
ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞയാഴ്ച വൈറസ്..
കോവിഡ് വ്യാപനം രൂക്ഷം; നാലാം തരംഗത്തിന് സാധ്യത, ചൈനയിൽ ഷാങ്ഹായിൽ ഭാഗിക ലോക്ക്ഡൗൺ
കോവിഡ് വ്യാപനം രൂക്ഷമാകുന്ന ചൈനയിൽ രണ്ടുവർഷത്തിനിടയിലെ ഏറ്റവും വലിയ അടച്ചിടൽ. സാമ്പത്തിക തലസ്ഥാനമായ..
പ്രവാസികള്‍ക്ക് ആശ്വാസം; ദുബായ്, അബുദാബി, ഷാര്‍ജ യാത്രകള്‍ക്ക് ഇനി റാപ്പിഡ് പരിശോധന വേണ്ട
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് റാപ്പിഡ് പരിശോധന..
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ സാമ്പിൾ പരിശോധനയിൽ 94 ശതമാനവും ഒമിക്രോൺ കണ്ടെത്തിയതായി മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് സർവയലൻസിന്റെ ഭാഗമായി കോവിഡ് രോഗികളുടെ സാമ്പിൾ പരിശോധനയിൽ 94 ശതമാനവും ഒമിക്രോൺ..