വൈറ്റ് ഹൗസിൽ തിരിച്ചെത്തി ബൈഡൻ: പൊതു ജനങ്ങളെ ഇന്ന് അഭിസംബോധന ചെയ്യും
കോവിഡ് ബാധിച്ച് ഡെലവേയിലെ വസതിയിൽ വിശ്രമിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ്..
ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു: പരിപാടി റദ്ദാക്കി, ക്വാറന്റൈനില്‍ പ്രവേശിക്കും
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്. ലാസ് വേഗാസിലെ സന്ദര്‍ശനത്തിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്...
സിംഗപ്പൂരിൽ കോവിഡ് കേസുകളിൽ വർധന; മാസ്ക് ധരിക്കാനും വാക്സീൻ സ്വീകരിക്കാനും നിർദേശം
സിംഗപ്പൂരില്‍ കോവിഡ് കേസുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടികളുമായി അധികൃതര്‍. എല്ലാവരും മാസ്‌ക്..
ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ രാജി പ്രഖ്യാപിച്ചു
ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ രാജി പ്രഖ്യാപിച്ചു. അഞ്ചര വർഷം ഭരണത്തിലിരുന്ന ശേഷമാണ്..
കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കർശനമാക്കി കൂടുതൽ ലോക രാജ്യങ്ങൾ
ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കർശനമാക്കി കൂടുതൽ..
കോവിഡ് അവസാനിച്ചിട്ടില്ല, ജാഗ്രത തുടരണം; രാജ്യത്ത് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ
ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും ജാഗ്രത കടുപ്പിക്കുന്നു...
ചൈനയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്? സ്ഥിരീകരിക്കാതെ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ
ചൈനയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിലേക്കെത്തി...
ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ഇനി ആവശ്യമില്ല
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി..
കോവിഡ്; യുഎഇയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല
കോവിഡ് നിയന്ത്രണങ്ങളില്‍ ബുധനാഴ്ച മുതല്‍ യുഎഇയില്‍ കൂടുതല്‍ ഇളവുകള്‍. അടച്ചിട്ട മുറികളിലും പൊതു..
കോവിഷീല്‍ഡും കോവാക്‌സിനും ലഭിച്ചവര്‍ക്ക് ബൂസ്റ്ററായി കോര്‍ബെവാക്‌സ്
കോവിഷീൽഡോ കോവാക്‌സിനോ സ്വീകരിച്ച 18നു മുകളിൽ പ്രായമുള്ളവർക്ക് ബയളോജിക്കൽ ഇയുടെ കോർബെവാക്‌സ് ബൂസ്റ്റർ..
നോർക്ക ഇടപെടൽ; ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികള്‍ ഇന്ന് നാട്ടിലെത്തും
ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി ഖത്തര്‍ പോലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളില്‍ മൂന്നു..
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 17,992 ആയി കുറഞ്ഞു. ശനിയാഴ്ച 2251 പേർ..
നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു
നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ..
കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ
മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി..
ഒറ്റ ദിവസം 10 ലക്ഷത്തിലേറെ രോഗികൾ; യുഎസിൽ കോവിഡ് കുതിക്കുന്നു
ആഗോളതലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ അമേരിക്കയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ്..