മലേഷ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു: അനധികൃത താമസക്കാര്‍ക്കും തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയവര്‍ക്കും അവസരം പ്രയോജനപ്പെടുത്താം
സാധുവായ രേഖകളില്ലാതെ താമസിക്കുന്ന വിദേശികൾക്ക് സ്വരാജ്യത്തേയ്ക്ക് മടങ്ങുന്നതിന് മലേഷ്യൻ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചതായി..
14 March 2024