യുഎഇയിലേക്ക് അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ; നടപടി ക്രമങ്ങൾ ആരംഭിച്ചു
അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അപേക്ഷാ സ്വീകരിക്കാന്‍ യുഎഇ എമിഗ്രേഷന്‍..
ജപ്പാനിലെ വിദഗ്ദ്ധ തൊഴിൽ മേഖലകളിലേക്ക് റിക്രൂട്ട്‌മെന്റ്; വിദേശകാര്യമന്ത്രാലയവും നോർക്കയും സഹകരിച്ചു പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ജപ്പാനിലെ വിദഗ്ദ്ധതൊഴിൽ മേഖലകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ കേന്ദ്രം പുതിയ സംവിധാനത്തിന് രൂപം നൽകിയിട്ടുണ്ടെന്ന്..
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് കാനഡ പിൻവലിച്ചു
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് കാനഡ പിൻവലിച്ചു. വിലക്ക്..
ദുബായ് ഡ്യൂട്ടി ഫ്രീ: മലയാളി വീട്ടമ്മയ്ക്ക് ഏഴു കോടി സമ്മാനം
ഷാർജയിൽ താമസിക്കുന്ന മുംബൈ മലയാളിയായ വീട്ടമ്മയുടെ പേരിലെടുത്ത ടിക്കറ്റിനു ദുബായ് ഡ്യൂട്ടി ഫ്രീ..
കേരള പ്രവാസി വെൽഫെയർ ബോർഡിൻറെ ഡിവിഡന്റ് പദ്ധതിയിൽ അംഗമാകുന്നതെങ്ങനെ ? അറിയേണ്ടതെല്ലാം
പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികൾ വിപുലപ്പെടുത്തുന്നതിനും, പ്രവാസി നിക്ഷേപങ്ങൾ ജന്മനാടിൻറെ വികസന പ്രവർത്തനങ്ങൾക്ക്..
എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനോപകരണം; ‘വിദ്യാകിരണം പദ്ധതി’ അറിയേണ്ടതെല്ലാം
പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിക്ക് മികച്ച പ്രതികരണമാണ്..
കുവൈറ്റിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന എല്ലാ ഇന്ത്യക്കാർക്കും സ്ഥാനപതിയെ സന്ദർശിക്കുവാൻ അവസരം
കുവൈറ്റിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന 60 വയസ്സിനു മുകളിൽ പ്രായമുള്ള..
സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളമായി; 2,39,95,651 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്
സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളമായി (89.84). 2,39,95,651 പേര്‍ക്കാണ്..
പോർച്ചുഗൽ തദ്ദേശ തെരഞ്ഞെടുപ്പ്; ഇടതുപക്ഷ സ്ഥാനാർഥിയായി മലയാളി
പോർച്ചുഗലിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മലയാളിയും. കണ്ടാണശേരി നമ്പഴിക്കാട്..
‘ലോക്ഡൗൺ സമയത്ത് നാട്ടിലകപ്പെട്ടു പോയ പ്രവാസികൾക്ക് തിരിച്ചു പോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം’; കേന്ദ്രവ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
ആദ്യ ലോക്ഡൗൺ സമയത്ത് നാട്ടിലകപ്പെട്ടു പോയ പ്രവാസി സഹോദരങ്ങൾക്ക് തിരിച്ചു പോകാൻ ആവശ്യമായ..
ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ യു എ ഇ തീരുമാനിച്ചു
ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ യു എ ഇ തീരുമാനിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച..
സർക്കാർ നടത്തുന്നത് പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ -മുഖ്യമന്ത്രി: നോർക്ക-പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികൾക്ക് തുടക്കമായി
പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി..
ഇന്ത്യയില്‍ നിന്ന് വിമാനസര്‍വീസിന് കുവൈത്ത് അനുമതി
ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് ഈ മാസം 22 മുതല്‍ വിമാന സര്‍വീസിന് മന്ത്രിസഭാ അനുമതി...
കോവിഡിനൊപ്പം ജീവിച്ചുകൊണ്ട് ടൂറിസം വളർത്തുക എന്ന നിലപാടാണ് സ്വീകരിക്കാൻ കഴിയുക: മുഖ്യമന്ത്രി പിണറായി വിജയൻ
കോവിഡിനൊപ്പം ജീവിക്കുക, ഒപ്പം ടൂറിസവും വളർത്തുക എന്ന നിലപാടാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വീകരിക്കാൻ..
ഫൊക്കാന കൺവൻഷൻ 2022 ജൂലൈ 7 മുതല്‍ 10 വരെ; രജിസ്ട്രേഷൻ ആരംഭിച്ചു
2022 ജൂലൈ 7 മുതല്‍ 10 വരെ ഫ്ലോറിഡയിലെ ഓർലാണ്ടോ ഹിൽട്ടൺ ഗ്രൂപ്പിന്റെ..