സൗജന്യ കൺസൾട്ടേഷൻ; ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയിൽ തുറന്നു
കാൻസർ രോഗബാധിതർക്ക് അത്യാധുനിക ചികിത്സകൾ ലഭ്യമാക്കുന്നതിനായി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ബുർജീൽ..
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന് നോര്‍ക്ക വഴി മാത്രം; വ്യാജ അറ്റസ്റ്റേഷനുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക
സംസ്ഥാനത്ത് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്മെന്റുകള് അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക..
മുഹറം ഒന്ന്; യുഎഇ, ഒമാൻ രാജ്യങ്ങളിൽ ഞായറാഴ്ച പൊതു അവധി
ഹിജ്റ പുതുവർഷം പ്രമാണിച്ച് ഈ മാസം ഏഴ് (ഞായറാഴ്ച) യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടുകൂടിയ..
സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി
സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ..
സൈബർ കുറ്റകൃത്യങ്ങൾ; യുഎഇ പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത് നൂറിലധികം ആളുകൾ
യുഎഇയിൽ സൈബർ തട്ടിപ്പുക്കാർക്കെതിരെ നടത്തിയ രാത്രികാല പരിശോധനയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി..
പ്രവാസി കേരളീയർ ഇനി ഒരു കുടക്കീഴില്; ലോകകേരളം പോര്‍ട്ടലിൽ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
ലോകമെമ്പാടുമുള്ള കേരളീയ പ്രവാസികളെ ഒരു കുടക്കീഴില് ഒരുമിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായ ലോകകേരളം ഓണ്‍ലൈന്‍..
‘എട്ടാം തവണയും ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ കമ്പനി’; ടിക്കറ്റ് നിരക്കില്‍ 10% ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്
എട്ടാം തവണയും ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ എയര്‍വേസ്..
പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടുത്തം
അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ അറേബ്യയുടെ വിമാനത്തിൽ തീപിടുത്തം. ആളപായമില്ലെന്നാണ് വിവരം...
പ്രവാസി സംരംഭകർക്കായി നോര്‍ക്ക ശില്പശാല ജൂണ്‍ 22ന്
പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന..
അത്യുഷ്ണം; ഹജ്ജ് തീർത്ഥാടനത്തിനെത്തിയ 14 പേർ മരിച്ചു
ഹജ്ജ് തീർത്ഥാടനത്തിനിടെ കടുത്ത ഉഷ്ണം മൂലം 14 ജോർദാനികൾ മരിച്ചതായി റിപ്പോർട്ട്. വിദേശകാര്യ..
ലോക കേരള സഭ സമ്മേളനം; കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ തനതു കലകളും സംസ്കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള..
ഗൾഫ് മുതൽ ആഫ്രിക്ക വരെയുള്ള പ്രവാസികളുടെ സംവാദ വേദിയായി ലോക കേരളസഭയുടെ ചർച്ച വേദികൾ
ആഗോള പ്രവാസി മലയാളികളുടെ പരിഛേദമായി മാറിയ ലോകകേരള സഭയുടെ പൊതുസഭയിൽ ശനിയാഴ്ച രാവിലെ..
കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണം: സ്പീക്കർ എ എൻ ഷംസീർ
പ്രവാസി നയ രൂപീകരണത്തിന് ഒരു സർക്കാരിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നു ലോക കേരള..
ഹജ്ജിന് ഇന്ന് തുടക്കം, രണ്ട് ദശലക്ഷത്തോളം തീർത്ഥാടകര്‍ മിനായിൽ
ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ഇന്ന് മിനായിൽ. മിനാ താഴ്വരയിൽ ഒരുമിച്ച് കൂടിയ..
കുവൈറ്റ് ദുരന്തം; ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി, സമ്മേളനം രാത്രിയിലും തുടരും
കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയില്‍ എത്തുന്ന സാഹചര്യത്തില്‍ കേരള നിയമസഭാ..