മുഖ്യമന്ത്രി പിണറായി വിജയന് ചികില്‍സക്കായി ഈ മാസം 15 ന് അമേരിക്കയിലേക്ക് പോകും. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് പരിശോധന നടക്കുക. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് എന്നിവര്‍ കൂടെയുണ്ടാകും. ചികിത്സയുമായി ബന്ധപ്പെട്ട ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും. നേരത്തെ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ജനുവരി 30-ന് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തും.
എം ടിയെ അനുസ്മരിച്ച് പ്രവാസലോകം
- Web Desk
- |
- 26 December 2024
പൊതുമാപ്പ് നീട്ടില്ലെന്ന് യു എ ഇ; നിർദേശങ്ങളുമായി ജിഡിആർഎഫ്എ
- Web Desk
- |
- 17 December 2024
ക്രിസ്മസിന് ഒരുങ്ങി ഗ്ലോബൽ വില്ലേജ്; 22 ദിവസം നീളുന്ന ആഘോഷ പരിപാടികൾ
- Web Desk
- |
- 15 December 2024