Podcast- ചെങ്കടലിൽ ഹൂതികളുടെ മാസ്റ്റർ സ്‌ട്രോക്: ഭീഷണികൾ, പ്രതിസന്ധികൾ, പരിഹാരങ്ങൾ

ഇസ്രയേല്‍- ഹമാസ് പോരാട്ടം മൂന്നുമാസം പിന്നിടുമ്പോഴാണ് ഗാസയ്ക്കും പലസ്തീനും വെസ്റ്റ് ബാങ്കിനുമെല്ലാം പുറമെ ചെങ്കടല്‍ കൂടി ലോകശ്രദ്ധ നേടുന്നത്.  എന്താണ് ചെങ്കടലിലെ പുതിയ പോരിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ ? ഹൂതികൾക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ ഉള്ള അന്താരാഷ്ട്ര സമുദ്ര സംരക്ഷണ സേനയുടെ നിലപാട് എന്താണ് ? ഗാസയിലും, ഹിസ്ബുല്ലക്കെതിരെയും യുദ്ധമുഖത്തുള്ള ഇസ്രായേലിനു ഹൂതികൾ പ്രതിരോധിക്കാൻ ആകുമോ ? ചെങ്കടൽ ഷിപ്പിംഗ് റൂട്ടിന്റെ വാണിജ്യ പ്രസക്തി എന്ത് ? കേവലം ഒന്നര ലക്ഷം മാത്രം അംഗ സംഖ്യ ഉള്ള ഹൂതികൾ ലോക രാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്നതിനു പിന്നിൽ എന്ത് ? ചെങ്കടലിൽ പ്രതിസന്ധി ഇന്ത്യയെ എങ്ങനെ ആണ് ബാധിക്കുന്നത് ?

Connecting Keralam International Affairs Podcast Segment പരിശോധിക്കുന്നു …

കേൾക്കാം