കോവിഷീൽഡോ കോവാക്‌സിനോ സ്വീകരിച്ച 18നു മുകളിൽ പ്രായമുള്ളവർക്ക് ബയളോജിക്കൽ ഇയുടെ കോർബെവാക്‌സ് ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി. നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷന്റെ (എൻടിഎജിഐ) കോവിഡ് 19 വർക്കിങ് ഗ്രൂപ്പ് കഴിഞ്ഞയാഴ്‌ച നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് കോർബെവാക്‌സ് ബൂസ്റ്റർ ഡോസായി നൽകാൻ തീരുമാനിച്ചത്.രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക.
‘ജാഗ്രത’: രാജ്യത്ത് കോവിഡ് കേസുകൾ 10,000 പിന്നിട്ടു
- Web Desk
- |
- 13 April 2023
രാജ്യത്ത് ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു
- Web Desk
- |
- 21 December 2022