ഡെമോക്രാറ്റിക് പാർട്ടി തൊഴിലാളി വർഗത്തിന്റേതോ? അമേരിക്കൻ രാഷ്ട്രീയം-ട്രംപിന് മുമ്പും ശേഷവും -PART -2

അമേരിക്കയിലെ രണ്ടു പാർട്ടികൾ ഏതു രീതിയിലാണ് വ്യത്യസ്തമാകുന്നത്? ആരാണ് റിപ്പബ്ലിക്കൻ വോട്ടർമാർ? ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണക്കുന്നർ കൂടുതലും നഗരങ്ങളിൽ വസിക്കകുന്നത് എന്തുകൊണ്ട്? ഡെമോക്രാറ്റിക് പാർട്ടി തൊഴിലാളി വർഗത്തെ പ്രതിനീധീകരിക്കുന്നുവോ? കിരൺ തോമസ്, ശ്രീജിത്ത് കെ, സിജിത്ത് വിജയകുമാർ, ജോസ് ജോസഫ്, രഞ്ജിത്ത് ആന്റണി, റോബി കുര്യൻ എന്നിവർ നടത്തിയ ചർച്ചയുടെ രണ്ടാം ഭാഗം. അമേരിക്കയുടെ രാഷ്ട്രീയ ഭൂപടമറിയാനും സാമൂഹ്യ സാഹചര്യങ്ങൾ എങ്ങനെ ജനങ്ങളുടെ രാഷ്ട്രരീയ തീരുമാനങ്ങളെ സ്വാധീനിക്കുന്നു എന്നും എളുപ്പത്തിൽ മനസിലാക്കാൻ ഈ വീഡിയോ കാണുക.