ട്രംപിന്റെ ചില ‘ഇടതു’ ചിന്തകൾ-അമേരിക്കൻ രാഷ്ടീയം- ട്രംപിന് മുമ്പും ശേഷവും

അമേരിക്കയിലെ തൊഴിൽ സംസ്കാരമെന്ത്? അമേരിക്കൻ ചെറു പട്ടണങ്ങളിലെ ബ്ലൂ കോളർ വോട്ടർമാർ ട്രംപനെ ചാംപ്യനായി കണ്ടതെന്തുകൊണ്ട്? ട്രപിന് എന്തു ചെയ്യാൻ കഴിഞ്ഞു? രഞ്ജിത് ആന്റണി, റോബി കുര്യൻ, സിജിത്ത് വിജയകുമാർ, ജോസ് ജോസഫ് എന്നിവർ കിരൺ തോമസിന്റേയും ശ്രീജിത്ത് കെയുടേയും ചോദ്യങ്ങൾക്ക് മറുപടി പറയുന്നു. അമേരിക്കയുടെ സാമൂഹ്യ രാഷ്ട്രയ ഭൂപടം എളുപ്പത്തിൽ മനസിലാക്കിത്തരുന്നു മുൻവിധികളില്ലാത്ത ഈ ചർച്ചയിൽ.