ജോര്‍ഗ് ന്യൂബറി വിമാനത്താവളത്തിൽ നിര്‍ത്തിയിട്ടിരുന്ന വിമാനം ശക്തമായ കാറ്റിനെ തുടര്‍ന്ന് തെന്നിമാറുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വെെറൽ ആയിരിക്കുന്നത്. കിഴക്കന്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിനുസമീപമാണ് ജോര്‍ഗ് ന്യൂബറി വിമാനത്താവളം.വിമാനത്തിലേക്ക് ആളുകൾക്ക് കയറാനായി വച്ചിരുന്ന കോണിപ്പടിയും സമീപമുണ്ടായിരുന്ന ലഗേജ് കാരിയറിനേയും വിമാനം ഇടിച്ചുതെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വീഡിയോ കാണാം